ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ വിജയ, ജമീലാപുരയിടം, വട്ടപ്പള്ളി ന്യൂ, കന്നേൽ, ഉണ്ണികൃഷ്ണൻ, സി.പി.ഐ, സി.പി.എം, പതിയാംകുളങ്ങര, സർപ്പക്കാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.