വള്ളികുന്നം: ഇലിപ്പക്കുളം കിണറുമുക്ക് സുദർശനം പരേതനായ ഭാസ്ക്കരൻ പിള്ളയുടെ ഭാര്യ കെ.പി. അമ്മിണിക്കുട്ടിയമ്മ (73,ഇലിപ്പക്കുളം ഗവ.എൽ.പി.എസ് റിട്ട. എച്ച്.എം ) നിര്യാതയായി. മകൻ : പരേതനായ മനോജ് ഭാസ്ക്കർ. മരുമകൾ: ജിഞ്ചു. സഞ്ചയനം ഞായർ രാവിലെ എട്ടിന്.