മാവേലിക്കര: കൊച്ചിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് ചാപ്പലിന്റെ കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം അപഹരിച്ചു. ഈരേഴ റോഡരികിൽ സ്ഥിതി ചെയ്യുന്ന കുരിശടിക്ക് മുന്നിലായുള്ള വഞ്ചിയുടെ താഴ് തകർത്ത ശേഷമാണു പണം അപഹരിച്ചത്.