1

കുട്ടനാട് : ചമ്പക്കുളം ബ്ലോക്ക് ക്ഷീരവികസന ഓഫീസിന് കീഴിലുള്ള തകഴി തെന്നടി ക്ഷീരോത്പാദകസഹകരണസംഘത്തിൽ ക്ഷീരകർഷകർക്കായുള്ള ക്ഷേമനിധി അംഗത്വ കാർഡ് വിതരണം സംഘം പ്രസിഡന്റ് അഡ്വ പി സുപ്രമോദം നിർവഹിച്ചു . ഭരണസമിതി അംഗങ്ങളായ എസ് ശിവൻ, എം ദേവസ്യ, ലേഖ സി നായർ, പൊന്നുമണി, രാജു കണ്ണടുശ്ശേരി, ജീവനക്കാരായ ലക്ഷ്മി ലാൽ, ലിൻസി ഔസേഫ് തുടങ്ങിയവർ പങ്കെടുത്തു.