മാവേലിക്കര : എൻ.എസ്.എസ് മുൻ പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായരുടെ നിര്യാണത്തിൽ എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ ചെയർമാൻ കെ.എം.രാജഗോപാലപിള്ള അനുശോചി​ച്ചു.