ചേർത്തല:വെള്ളിയാകുളം ഗവ.യു.പി സ്‌കൂളിൽ അദ്ധ്യാപകരുടെ താത്കാലി​ക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 21 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്ക​റ്റുകളുമായി സ്‌കൂളിൽ ഹാജരാകണം.