പറയകാട്.കുത്തിയതോട് പഞ്ചായത്ത് 2-ാം വാർഡ് പറയകാട് അപ്പക്കാത്തറ സാബു(50) നിര്യാതനായി. ഭാര്യ.ഉഷ. മക്കൾ.അനന്തു,അനഘ. മരുമകൻ.ഉണ്ണിക്കുട്ടൻ.