
മാരാരിക്കുളം : മണ്ണഞ്ചേരി വടക്കനാര്യാട് കാട്ടുങ്കൽവെളി പരേതനായ തങ്കപ്പന്റെ ഭാര്യ ശാരദ (81) നിര്യാതയായി.മക്കൾ : ടി. ശ്രീഹരി ( സി.പി.എം അമ്പനാകുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി ),മധു,ഉഷ,മഹേഷ്,പരേതയായ മഹേശ്വരി.മരുമക്കൾ:ശശി,സിന്ധു,കൃഷ്ണകുമാരി,ഷാജി,ദീപ. സഞ്ചയനം 24ന് വൈകിട്ട് 3ന്.