ambala

അമ്പലപ്പുഴ: വാടയ്ക്കൽ തെക്കേ പുതുശേരിൽ പരേതനായ കരുണാകരൻനായരുടെ ഭാര്യ കെ. മോഹിനിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: ബിജുമോൻ, ദീപ. മരുമക്കൾ: രശ്മി, വിജയൻപിള്ള.