ഗോവിന്ദമുട്ടം : മഹേന്ദ്ര ഭവനത്തിൽ ശങ്കരൻ (85) നിര്യാതനായി. ദേവികുളങ്ങര ക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ : പരേതയായ ചെല്ലമ്മ. മക്കൾ :പരേതനായ മഹേന്ദ്രൻ, സീത, സരസ്വതി, മഹേശൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.