jose

എടത്വ: കളപ്പുരയ്ക്കൽ ജോസ് ജോസഫ് (ജോളി-67, കൃഷി വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. കേരള അഗ്രികൾച്ചറൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ഓണാട്ടുകര വികസന ഏജൻസി സെക്രട്ടറി, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കർഷകസ്നേഹി അവാർഡ് ലഭിച്ചിരുന്നു. ഭാര്യ: സൂസൻ ജോസ്. മക്കൾ: ജോസഫ് ജോസ്, സ്റ്റീഫൻ ജോസ്. മരുമകൾ: റസിയ ജോസഫ് അന്ത്രപ്പേർ (ചേർത്തല).