മണ്ണഞ്ചേരി : പഞ്ചായത്ത് 19-ാം വാർഡ് കുന്നപ്പള്ളി ഇബ്രാഹീം കുട്ടിയുടെ (പഞ്ചായത്ത് മുൻ ജീവനക്കാരൻ) ഭാര്യ റുക്കിയ ബീവി (66) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹൽ കബർസ്ഥാനിൽ. മക്കൾ:സമീറ,മുഹമ്മദ് സാലിഹ് (ഫയർ ഫോഴ്സ്,ചങ്ങനാശ്ശേരി). മരുമക്കൾ:അബ്ദുൾ ലത്തീഫ് (പ്രഥമാദ്ധ്യാപകൻ,ന്യൂ എൽ.പി സ്കൂൾ,പുറക്കാട്),സബീന.