ഹരിപ്പാട്: മുതുകുളം വടക്ക് ഈരയിൽ തെക്കതിൽ പരേതനായ സദാനന്ദന്റെ ഭാര്യ സരസ്വതി(73)നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ലത, സന്തോഷ് കുമാർ, പരേതനായ അനിൽകുമാർ. മരുമക്കൾ: ഗോവിന്ദൻകുട്ടി, പരേതനായ ബാബു. സഞ്ചയനം ഇന്ന് രാവിലെ 9ന്.