ph

കറ്റാനം: ഭരണിക്കാവ് കട്ടച്ചിറ ഉണ്ണൂലേത്ത് തറയിൽ വീട്ടിൽ സുകുമാരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: തുളസീഭായി. മക്കൾ : തങ്കമണി, രാജൻ, ബാബുരാജ് ( ട്രഷറർ, മഹാഗുരു എൻജിനീയറിംഗ് കോളേജ്, കട്ടച്ചിറ), സിസിലി, രമയമ്മ, ശിവരാജൻ, രാധാമണി. മരുമക്കൾ: രത്നാനന്ദൻ, വിശ്വനാഥൻ, വേണുഗോപാൽ, പവിത്രൻ, കൃഷ്ണമ്മ, ശ്രീദേവി, സോണ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.