ആലപ്പുഴ: പാലമേൽ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കും. നാളെയാണ് വോട്ടെണ്ണൽ.