rag

പൂച്ചാക്കൽ: വാട്ടർ അതോറിട്ടി റിട്ട. ഉദ്യോഗസ്ഥൻ പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് തൃച്ചാറ്റുകുളം പ്രദീപാലയത്തിൽ എം.രാഘവൻ (76) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ : റസി (കെ.എസ്.എഫ്.ഇ. പൂച്ചാക്കൽ), റോബിൻ (കെ.എസ്.ഇ.ബി മരട് ). മരുമക്കൾ :ഗിരിലാൽ, സോജാ റോബിൻ.