ra

കായംകുളം : ചുനക്കര വടക്ക് അമ്പാട്ട് അനീഷ് ഭവനത്തിൽ രാജൻ ചാക്കോ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെട്ടിയാർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ : അന്നമ്മ രാജൻ, മക്കൾ : അനിത, അനീഷ. മരുമക്കൾ : ബ്ലസൻ പൊന്നപ്പൻ, ആർഷ