bindhu-mol-34

ക​രു​നാ​ഗ​പ്പള്ളി: ആ​ദി​നാ​ട് കേ​ട്ട​യ്​ക്ക​പ്പു​റം ബി​ജു നി​വാസിൽ പ​രേ​തനാ​യ പുരു​ഷോ​ത്ത​മ​ന്റെ​യും അ​ശ്വി​നി​യു​ടെയും മകൾ ബിന്ദു​മോൾ (34) നി​ര്യാ​ത​യായി. മകൾ: ജാൻവി.