ആലപ്പുഴ : ചാത്തനാട് വാർഡ് അനിൽ ഭവനിൽ പി.വിജയന്റെയും ശ്രീദേവി വിജയന്റെയും മകൻ വി.അനിൽകുമാർ (48) നിര്യാതനായി. സഹോദരി : വി.മഞ്ജുഷ.സഞ്ചയനം : ഞായറാഴ്ച പകൽ 12:30 ന്.