
ഓച്ചിറ: ക്ലാപ്പന വരവിള കൊച്ചു തറയിൽ നാരായണൻ (90) നിര്യാതനായി. മക്കൾ: പരേതനായ ഗോപി ,ശിവാനന്ദൻ, ഇന്ദിര, പരേതയായ ലളിത, ഗീത, ദയാനന്ദൻ, സുധാനന്ദൻ ,ബേബി. മരുമക്കൾ: പരേതയായ ചെല്ലമ്മ, പരേതയായ വിജയമ്മ, രാജേന്ദ്രൻ, പരേതനായ ബാബു, ദശപുത്രൻ, ഗീത, മായ. സഞ്ചയനം: 21ന് രാവിലെ 7 ന് .