മാവേലിക്കര : തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് കുണ്ടോലിൽ വടക്കതിൽ ഭാസ്കരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന്. ഭാര്യ: അമ്മിണി. മക്കൾ: ബിജു, ഷൈജു, സൗമ്യ. മരുമക്കൾ: ശ്രീജിത, സുമേഷ്, പ്രജിത.