s

മാവേലിക്കര : കണ്ടിയൂർ കൊമ്പശ്ശേരിൽ മീനത്തേൽ കിഴക്കതിൽ പരേതനായ കെ.എം.വർഗീസിന്റെ ഭാര്യ റിട്ട.സ്‌കൂൾ അദ്ധ്യാപിക കെ.ജെ.ജെയിൻ (90) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 1ന് മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മകൾ : പരേതയായ ഏലിയാമ്മ മാത്യു, മാത്യു വർഗീസ്, കെ.വി.ജോൺ, കെ.വി.വർഗ്ഗീസ്. മരുമക്കൾ : മാത്യൂസ് ടി.ജോൺ, ജിജി മാത്യു, ഷൈനി ജോൺ, ഷൈനി വർഗീസ്.