
പറയകാട് : കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് പട്ടരുതറ പദ്മാവതി(101) നിര്യാതയായി. ഭർത്താവ്.പരേതനായ പദ്മനാഭൻ. മക്കൾ: രവീന്ദ്രൻ,രത്‌നമ്മ,രത്‌നാകരൻ,പരേതനായ കാർത്തികേയൻ. മരുമക്കൾ : മല്ലിക,ബീനാകുമാരി,പരേതരായ ഗോപാലകൃഷ്ണൻ,അമ്മിണി. സഞ്ചയനം ശനിയാഴ്ച രാവിലെ 11ന്.