കായംകുളം: കീരിക്കാട് തെക്ക് കല്ലൂരയ്യത്ത് പുതുവലിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (95) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സുരേന്ദ്രൻ. മരുമക്കൾ: ശോഭന, ഭാസുര. സഞ്ചയനം 24ന് രാവിലെ 8ന്.