s

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് കളത്തിപറമ്പിൽ വീട്ടിൽ പി.സി. വേലപ്പൻ (71) നിര്യാതനായി. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: ഓമന.മക്കൾ: ബിജു, ഷൈജു, ബിന്ദു, ഷൈനി. മരുമക്കൾ, ജ്യോതി ,ബിജിമോൾ, രവീന്ദ്രൻ, ബിജു.