s

മണ്ണഞ്ചേരി:പഞ്ചായത്ത് 18-ാം വാർഡ് കറുവള്ളിയിൽ പരേതനായ രാഘവന്റെ മകൻ വിജയപ്പൻ (54) നിര്യാതനായി.

സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മാതാവ്:കാത്തു.ഭാര്യ:സുധർമ്മ.മക്കൾ:വിജേഷ്,വിനേഷ്.