
മണ്ണഞ്ചേരി : മകൻ മരിച്ചതിന്റെ അടുത്ത ദിവസം മാതാവും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ഇടത്തിണ്ണയിൽ സുഹറാ ബീവി (86) ആണ് ഇന്നലെ രാവിലെ മരിച്ചത്. ചൊവ്വാഴ്ചയാണ് മകൻ ഹൈദരാലി മരിച്ചത്.
ഭർത്താവ്:പരേതനായ കൊച്ചു മുഹമ്മദ്. മറ്റു മക്കൾ:ഫാത്തിമ ബീവി (റിട്ട.ഹെൽത്ത് സൂപ്പർവൈസർ,ആരോഗ്യവകുപ്പ് ),ഇസ്മായിൽ,സൗദാ ബീവി, ഇഖ്ബാൽ.മരുമക്കൾ:സുഹറാ ബീവി,ബീമ,പരേതനായ അലിക്കുഞ്ഞ് ( റിട്ട.എക്സൈസ്),പരേതനായ സലീം.