കായംകുളം: ഒന്നാം കുറ്റിയിലെ ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ 25ന് രാവിലെ 10 മുതൽ ഓണാട്ടുകര എള്ള്, കൃഷി രീതികളും വിപണന സാദ്ധ്യതയും എന്ന വിഷയത്തിൽ ഏകദിന ശിൽപശാലയും പ്രദർശന മേളയും നടക്കും. താത്പര്യമുള്ള കർഷകർ രാവിലെ എത്തണമെന്ന് അധികൃതർ അറിയിച്ചു.