
കറ്റാനം: ഭരണിക്കാവ് തെക്കേ മങ്കുഴി കടുവിങ്കൽ ഹരിവിലാസം രവീന്ദ്രൻ നായർ (89, റിട്ട. ആർമി എഡ്യൂക്കേഷൻ കോർപ്സ്, റിട്ട. ലൈബ്രേറിയൻ,നേവൽ ബേസ്, കൊച്ചി) നിര്യാതനായി.ഭാര്യ :സരസമ്മ മക്കൾ: ഹരിപ്രഭ (റിട്ട. അക്കൗണ്ടന്റ്,കേരള ബാങ്ക്), ഇന്ദുലേഖ, എസ്.ശ്രീലത ( ഓഫീസർ,യൂണിയൻ ബാങ്ക്, ഹരിപ്പാട്). മരുമക്കൾ : ജി. ശ്രീലത (അദ്ധ്യാപിക,കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്, ഇലിപ്പക്കുളം), മോഹനൻ ഉണ്ണിത്താൻ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ), വിജികുമാർ (റിട്ട. ഡിവിഷണൽ മാനേജർ, ഓറിയന്റൽ ഇൻഷ്വറൻസ് ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.