vr

ആലപ്പുഴ: തിരുവമ്പാടി എ.എൻ.പുരം രാം നിവാസിൽ പരേതനായ രാധാകൃഷ്ണ നായിക്കിന്റെ ഭാര്യ വൃന്ദാബായ് (82) നിര്യാതയായി. മക്കൾ: ശോഭകുമാരി, രാധകുമാരി, രാമചന്ദ്ര നായിക്, പുഷ്പലത, സെൽവകുമാർ, രവീന്ദ്രകുമാർ.
മരുമക്കൾ: ഗോപാൽ കമ്മത്ത്, രവികുമാർ, വിദ്യ, വിദ്യാനന്ദ പൈ, പ്രീത, ധനലക്ഷ്മി.