ആലപ്പുഴ കൈതവന എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി എസ് സുരേഷ്.ബാബു (പ്രസിഡന്റ്),കെ.മധുസൂദനൻനായർ കൃഷ്ണ (വൈസ് പ്രസിഡന്റ്),ബി.മധു (സെക്രട്ടറി),എം.കെ.സുരേഷ് (ജോയിന്റ് സെക്രട്ടറി),എം.എൻ.അനിൽകുമാർ (ട്രഷറർ).എന്നിവരെ തിരഞ്ഞെടുത്തു.