അമ്പലപ്പുഴ : അമ്പലപ്പുഴ സെക്‌ഷനിൽ ഏഴര പീടിക, കറുകത്തറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ആലുംപറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9നും വൈകിട്ട് 6.30നും മദ്ധ്യേ വൈദ്യുതി മുടങ്ങും