
കുമാരപുരം : പൊത്തപ്പള്ളി വടക്ക് രാംലീലയിൽ പരേതനായ ശ്രീരാമകൃഷ്ണൻ നായരുടെ ഭാര്യ ലീലാമ്മ (85) നിര്യാതയായി. മക്കൾ : വേണുഗോപാൽ, ധനലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ, നന്ദകുമാർ, സിനി. മരുമക്കൾ : ശ്രീലത, പരേതനായ സുകുമാരൻ നായർ, വിജയലക്ഷ്മി, ശ്രീദേവി, രാമചന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.