ചിങ്ങോലി : വിശ്വവിലാസത്തിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ഭാസുരാംഗി (മണി,85) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പരേതയായ റാണി, ഷൈലജ, സിന്ധുജ, മരുമക്കൾ : സുധീശൻ, പ്രേംജിത്ത്.