കായംകുളം : എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ കരീലക്കുളങ്ങര ചിലങ്ക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

പ്രസിഡന്റ്‌ വിജയകുമാരി, സെക്രട്ടറി സുജിതവിനോദ്, അംഗങ്ങളായ അനിൽ, സജിത, ജിജി, സന്തോഷ്, അജിനാഫാ, ശാന്തിവിശ്വകല എന്നിവർ പങ്കെടുത്തു.