മുട്ടാർ: കൊല്ലംമാലിൽ മണിക്കുട്ടൻ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ :രജനി. മക്കൾ: അർഷിത, അനീഷ.