
ചങ്ങംകരി: തട്ടങ്ങാട്ട് പരേതനായ കെ.എസ്. നാരായണപ്പണിക്കരുടെ ഭാര്യ ടി.പി. തങ്കമ്മ (നല്ലമ്മ,93) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണൻകുട്ടി,മോഹനൻ, ഗോപാലകൃഷ്ണൻ, കൃഷ്ണകുമാരി, ഗോപകുമാർ. മരുമക്കൾ: ശ്യാമള, വിജയമ്മ, കുസുമകുമാരി, രജനി