ആലപ്പുഴ: ടൗൺ സെക്‌ഷനിലെ ഹനുമാൻ, എ.ആർ.ക്യാമ്പ്, ഫാം മാറ്റിംഗ്‌സ്, ബ്രന്റൻ, ചുങ്കം പാലം, ഡ്യൂറോഫ്‌ളക്‌സ് എന്നീ ട്രാൻ സ്ഫാർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.