
കറ്റാനം : പരേതരായ തിരുവിയ്ക്കൽ സി.പി.ഗോവിന്ദന്റെയും (കൊച്ചുഗോവിന്ദൻ സാർ) ദാക്ഷായണിക്കുട്ടിയുടെയും മകൻ ഡോ.എൻ.ജി.രാധാകൃഷ്ണൻ (73,സഗരൂർ ഹോസ്പിറ്റൽ,കറ്റാനം) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30 ന് കറ്റാനം നഗരൂർ വീട്ടിൽ. ഭാര്യ:ഡോ.അംബിക രാധാകൃഷ്ണൻ. മക്കൾ:സൗമ്യാ രാധാകൃഷ്ണൻ, രമ്യാ രാധാകൃഷ്ണൻ. മരുമക്കൾ:കിരൺ അലക്സാണ്ടർ, അനൂപ്.ദത്ത.