ഭഗവതിപ്പടി:പത്തിയൂർ തോട്ടം പൊന്ദനിലയിൽകെ.രാമകൃഷ്ണന്റെ ഭാര്യ പ്രഭാവതി (70) നിര്യാതയായി. സഹോദരങ്ങൾ:ഭാസുരാമ്മ,ശശിധരൻ,സരസൻ,നന്ദകുമാർ,പരേതയായ സരയുദേവി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്