ചേർത്തല:മായിത്തറ ചിറപ്പുറത്ത് വിശ്വംഭരന്റെ ഭാര്യ ശാരദ(82)നിര്യാതയായി.മക്കൾ:മോഹനൻ,രാധാകൃഷ്ണൻ,അംബുജാക്ഷൻ,രാജു,സുജാത.മരുമക്കൾ:ബേബിസുനന്ദ,ഗാന്ധിമതി,ശശികല,രജിമോൾ,മോഹനൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.