
ചാരുംമൂട് : താമരക്കുളം വി.എസ് ഓട്ടോമൊബൈൽസ് ഉടമയും വ്യാപാരി വ്യവസായി യൂണിറ്റ് രക്ഷാധികാരിയുമായിരുന്ന താമരക്കുളം മേക്കുംമുറിസജ്ജയ് ഭവനത്തിൽ വി.സുകുമാരൻ നായർ (വി.എസ്.നായർ -75)നിര്യാതനായി.ഭാര്യ: പരേതയായ രാജം എസ്.നായർ മക്കൾ: സജ്ജയ് കുമാർ,രഞ്ജിത് കുമാർ ,രശ്മി.
മരുമക്കൾ: രശ്മി, പൂജ, സുനിൽകുമാർ .സഞ്ചയനം : 31 ന് രാവിലെ 8 ന് .