ചെട്ടികുളങ്ങര : ഈരേഴ തെക്ക് അമ്മുന്റെ വിട്ടിൽ കെ.കെ രവിക്കുട്ടൻ നായർ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ : പ്രസന്ന. മക്കൾ : ലക്ഷ്മി, പാർവതി. മരുമക്കൾ : രതീഷ്, ജെജി.