ചേർത്തല: നഗരസഭ 30ാം വാർഡിൽ സ്വർണ മഹാൾ വി.വി.അറുമുഖൻ ആചാരിയുടെ ഭാര്യ വിജയലക്ഷ്മിയമ്മാൾ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന്. മക്കൾ: ഗീത,ഉഷ,വസന്ത,റോയി. മരുമക്കൾ: രാജഗോപാൽ,പി.ആർ.മണി, വേണുഗോപാൽ,സ്മിത.