s

മാവേലിക്കര : തഴക്കര പുഷ്പാഞ്ജലിയിൽ ടി.കെ.പുഷ്പാംഗദൻ (70) നിര്യാതനായി. കണ്ടല്ലൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് 1410 മുൻ ഡയറക്ടടർ ബോർഡംഗം, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലതിക (റിട്ട.വാട്ടർ അതോറിട്ടി). മക്കൾ: ശ്രീജീബ്, ശ്രീജിഷ്, ശ്രീജി, അഞ്ജലി. മരുമക്കൾ: സുഭാഷ്, ശ്രീകുമാർ, ആതിര.