ആലപ്പുഴ: തത്തംപള്ളി റോഡിൽ ടാറിംഗ് ജോലികളും ആലിൻചുവടു മുതൽ കുരിശടി വരെ നവീകരണ പ്രവൃത്തികളും നടത്തുന്നതിനാൽ ഈ റോഡിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.