ആലപ്പുഴ: പാലമേൽ ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിലേക്ക് നടന് ഉപതിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് സി.പി.എം നിലനിറുത്തി. സി.പി.എം സ്ഥാനാർത്ഥിയായ സജികുമാർ 88 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ വോട്ട് : 1353.പോൾ ചെയ്‌തത്: 1072. സജികുമാർ (സി.പി.എം) - 549. പി.ശിവപ്രസാദ് (കോൺഗ്രസ് ) - 461. രവീന്ദ്രൻ (ബി.ജെ.പി ) - 62.