ചേർത്തല:വിപഞ്ചിക സംഗീത സാഹിത്യസഭയുടെ നേതൃത്വത്തിൽ 24 ന് ഉച്ചയ്ക്ക് 2 ന് പാട്ടുകുളങ്ങര വിപഞ്ചികഹാളിൽ രാമായണ പ്രശ്‌നോത്തരിയും പാരായണമത്സരവും നടത്തുന്നു.യു.പി, ഹൈസ്‌കൂൾ,പ്ലസ്‌വൺ മുതൽ കോളേജ് തലം വരെ വിഭാഗങ്ങളിലാണ് മത്സരം. പ്രവേശനം സൗജന്യമാണ്.ഫോൺ: 9446192659.