കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ശാഖായോഗം,വനിതാസംഘം,യൂത്ത് മൂവ്മെന്റ് ഭാരവാഹികളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട് 3ന് യൂണിയൻ ഹാളിൽ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ അറിയിച്ചു.