ചേർത്തല: വയലാർ ഗവ.ഐ.ടി.ഐയിൽ 2022 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എൻ.സി.വി.ടി ട്രേഡുകളായ റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ് ടെക്നീഷ്യൻ,ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നിവയിലാണ് പ്രവേശനം. https://det.kerala.gov.in,https://itiadmissions.kerala.gov.in ൽ 30 വരെ അപേക്ഷിക്കാം. ഫോൺ:0478 2813035.